loader

രാത്രിയിലെ പല്ലുവേദന

11 treatment options 7 specialists
Home › Problems › Types of Tooth Pain › രാത്രിയിലെ പല്ലുവേദന

രാത്രിയിലെ പല്ലുവേദന

1 / 1
രാത്രിയിലെ പല്ലുവേദന (Night Tooth Pain)
ആമുഖം 
 
പകൽ സമയം അത്ര പ്രശ്നമില്ലെങ്കിലും രാത്രി ഉറങ്ങുമ്പോൾ അല്ലെങ്കിൽ കിടന്നതും പിന്നാലെ പല്ല് വേദനിച്ച് ഉണരാൻ ഇടയാകുന്നുവോ? ഇത് പല്ലിന്റെ ആന്തരിക ഭാഗമായ പൾപ് ശക്തമായി അണുബാധയിലാകുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗലക്ഷണമാണ്. ഇത് അവഗണിക്കരുത് — അടിയന്തരമായ ചികിത്സ ആവശ്യമാകാം.
 
പ്രധാന പ്രശ്നങ്ങൾ
 
  • കിടക്കുമ്പോൾ പല്ല് വേദന കൂടുതൽ ശക്തമാകുന്നു.
  • തണുപ്പോ ചൂടോ ഇല്ലാതെ തന്നെ വേദന തുടരും
  • വേദനയെ തുടർന്ന് ഉറക്കം തടസ്സപ്പെടുന്നു 
  • Painkillers പോലും കുറച്ച് നേരം മാത്രമേ ഫലപ്രദമാകൂ
  • വേദന പതിയെ മറ്റുള്ള പല്ലുകളിലേക്ക് വ്യാപിക്കുന്നു
 
പ്രധാന കാരണങ്ങൾ
 
  • Irreversible Pulpitis – പല്ലിന്റെ നാഡികൾ അണുബാധപ്പെട്ട അവസ്ഥ
  • Deep dental decay (ആഴത്തിലുള്ള ദന്തക്ഷയം)
  • ബാക്ടീരിയ പൾപ്പിൽ കയറി അണുബാധ ഉണ്ടാക്കുന്നത്
  • Pressure build-up inside tooth due to infection
  • പൊട്ടിയതോ വിള്ളൽ വീണതോ ആയ പഴയ ഫില്ലിംഗുകൾ 
 
പരിഹാര മാർഗങ്ങൾ
 
  • പൂർണ്ണമായ ഡന്റൽ പരിശോധന & X-Ray
  • Root Canal Treatment (RCT)
  • അന്തിമ പരിഹാരമായി Extraction (പല്ല് നീക്കം)
  • പൂർണ്ണമായ ക്ലീൻ ചെയ്‌തുള്ള decay റിമൂവൽ & ഫില്ലിംഗ്
  • Pain management medication – ഒരു താൽക്കാലിക പരിഹാരമായി മാത്രം
 
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
 
  • വേദന രാത്രി മാത്രമായി തുടർന്നാൽ
  • ചൂട്/തണുപ്പിന് അതിവേഗ പ്രതികരണം ഉണ്ടെങ്കിൽ
  • പല്ല് തട്ടി നോക്കുമ്പോൾ വേദന കൂടുതലാകുന്നത്
  • പല്ലിനകത്ത് കുത്തുന്ന രീതിയിലുള്ള ശക്തമായ വേദന
  • ചുറ്റുമുള്ള മോണയിൽ വീക്കം തോന്നുന്നത്
Share this page

Ebooks

Our Store

Call Us Make an Appointment