loader

റൂട്ട് കനാലിന് ശേഷമുള്ള വേദന

6 treatment options 7 specialists
Home › Problems › Types of Tooth Pain › റൂട്ട് കനാലിന് ശേഷമുള്ള വേദന

റൂട്ട് കനാലിന് ശേഷമുള്ള വേദന

1 / 1
റൂട്ട് കനാലിന് ശേഷമുള്ള വേദന
ആമുഖം
 
റൂട്ട് കനാൽ ചികിത്സയ്ക്ക് (RCT) ശേഷം ചെറിയ വേദനയോ അല്പം അവശതയോ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അതിനേക്കാൾ കൂടുതൽ വേദന അനുഭവപ്പെടുകയോ, വേദന കുറയാതെ ദീർഘകാലം തുടരുകയോ ചെയ്യുമ്പോൾ, അത് കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയായിരിക്കും.
 
പ്രധാന പ്രശ്നങ്ങൾ
 
  • ചികിത്സ കഴിഞ്ഞിട്ടും വേദന കൂടുതൽ ദിവസങ്ങൾ തുടരുന്നു
  • ചവച്ചാൽ കഠിന വേദന
  • ചികിത്സ ചെയ്ത പല്ലിനടിയിൽ വീക്കം തോന്നൽ
  • തണുപ്പ്, ചൂട്,എന്നിവക്ക് അത്യധികം പ്രതികരണം
  • രാത്രികാല വേദന/സ്പന്ദനത്തിൽ തോന്നുന്ന വേദന
 
സാധ്യമായ കാരണങ്ങൾ
 
  • പരിശോധനയ്ക്കിടെ മുറിവേറ്റ നാഡിയഭാഗങ്ങൾ / Microbial infection
  • രണ്ട് സെഷനുകൾക്കിടയിലെ സമയവ്യത്യാസം കാരണം ഇൻഫെക്ഷൻ
  • പൂർണമായും അടക്കാത്ത വേരുകൾ (Missed canal)
  • പല്ലിനകത്ത് വേരിന്റെ അഗ്രത്ത് എത്തത്തെ ഫില്ലിംഗ് ചെയ്തത്
 
പരിഹാര മാർഗങ്ങൾ
 
  • ക്ലിനിക്കൽ & റേഡിയോഗ്രാഫിക് റിവ്യു (IOPA X-Ray)
  • അണുബാധയുള്ള പല്ലിൽ റീ റൂട്ട് കനാൽ ട്രീറ്റ്‌മെന്റ്
  • ശരിയായ crown placement & occlusal adjustments
  • വേദനാസംഹാരികളും മരുന്നുകളും – ഡോക്ടർ നിർദ്ദേശപ്രകാരം മാത്രം
  • ചില കേസുകളിൽ – Apicoectomy (surgical root end removal)
 
ഡോക്ടറെ കാണേണ്ട ലക്ഷണങ്ങൾ
 
  • 3–5 ദിവസത്തിനുശേഷവും വേദന നിലനിൽക്കുകയാണെങ്കിൽ
  • കുത്തുന്ന രീതിയിൽ തീവ്രമായി വേദന വരുന്നുണ്ടെങ്കിൽ
  • ചുറ്റുമുള്ള മോണയിൽ വീക്കം അനുഭവപ്പെടുകയാണെങ്കിൽ
  • പല്ലിൽ കടിക്കുമ്പോഴാ തട്ടുമ്പോഴോ  അത്യധികം പ്രതികരണം
  • പല്ലിന് ചുറ്റിലും മരവിപ്പ് അനുഭവപ്പെടുമ്പോൾ
Share this page

Ebooks

Our Store

Call Us Make an Appointment