loader

തിങ്ങിക്കയറിയ പല്ല്

19 treatment options 7 specialists
Home › Problems › Concerned about your Child`s Teeth and Face? › തിങ്ങിക്കയറിയ പല്ല്
Overlapping Teeth
Dental Problem
തിങ്ങിക്കയറിയ പല്ല്
സെൽഫ് ലൈഗേറ്റിംഗ് ബ്രേസസ് ലിംഗ്വൽ ബ്രേസസ് സെറാമിക് ബ്രേസസ് മെറ്റൽ ബ്രേസസ് ഡിജിറ്റൽ സ്മൈൽ ഡിസൈൻ സ്നാപ്പ്-ഓൺ സ്‌മൈൽ സ്മൈൽ മേക്കോവർ & സ്മൈൽ കറക്ഷൻ ചികിത്സ കുട്ടികളിലെ പല്ലുകളുടെ ക്രമക്കേടുകൾ തടയുന്നതിനുള്ള ബ്രേസസ് ചികിത്സ ഫംഗ്ഷണൽ അപ്ലയൻസുകൾ ശാശ്വത പല്ലുകളുടെ ശരിയായ നിരക്കായി പാൽപ്പല്ലുകളുടെ പ്രാരംഭ ഇളക്കം പാലറ്റൽ എക്സ്പാൻഡേഴ്സ് തെറ്റായ ശീലങ്ങൾ മാറാൻ സഹായിക്കുന്ന ഉപകരണങ്ങൾ സ്പേസ് മെയിന്റെയ്നേഴ്‌സ് (സ്ഥിരവും നീക്കം ചെയ്യാവുന്നതുമായ ഉപകരണങ്ങൾ) ഡെന്റൽ റിടെയ്ൻറുകൾ/ഒറ്റക്കമ്പി ഇൻവിസലൈൻ കോൺ ബീം കമ്പ്യൂട്ട്ഡ് ടോമോഗ്രഫി (സി ബി സി റ്റി) ഇൻട്രാ ഓറൽ സ്കാനിംഗ് ഡിജിറ്റൽ എക്സ്റേകൾ ഓർത്തഡോന്റിക് ബ്രെസസ്
Ask Your Question

തിങ്ങിക്കയറിയ പല്ല്

1 / 1
പല്ലുകൾ തമ്മിൽ കയറിക്കിടക്കുന്ന അവസ്ഥ
ഒരുപാട് ആളുകളിൽ കാണപ്പെടുന്ന സാധാരണ ദന്തപ്രശ്നങ്ങളിലൊന്നാണ് Overlapping teeth – അഥവാ പല്ലുകൾ തമ്മിൽ കയറിക്കിടക്കുന്ന അവസ്ഥ. ഇത് മുഖ്യമായി orthodontic അലൈൻമെന്റ് പ്രശ്നമാണ്. ചിലപ്പോൾ ചെറിയ ഒരു പല്ല് മറ്റൊരു പല്ലിന്മേൽ കയറി കാണപ്പെടുന്നത് പോലെയാണ് തുടക്കം. എന്നാൽ അത് ദീർഘകാലത്തേക്ക് വിട്ടാൽ ദന്തആരോഗ്യത്തെ ബാധിക്കും.
 
പ്രധാന കാരണങ്ങൾ
 
  • ദന്തപരമായ ഇടം കുറവ് (Lack of space in the jaw)
  • കുറഞ്ഞ jaw size
  • വളർച്ചക്കാല ശീലങ്ങൾ: വിരൽ ചപ്പൽ, നാവു തള്ളൽ
  • പല്ലുകൾ വൈകി വന്നതോ, അമിതമായി വന്നതോ ആയ അവസ്ഥ
  • Wisdom tooth മൂലം മറ്റു പല്ലുകൾക്ക് സമ്മർദ്ദം
 
ലക്ഷണങ്ങൾ
 
  • പല്ലുകൾ കയറിക്കിടക്കുന്നത്
  • ബ്രഷ് ചെയ്യാനും ഫ്‌ളോസ് ചെയ്യാനും ബുദ്ധിമുട്ട്
  • ചിരിയിൽ അസമത്വം
  • plaque-യും calculus-ഉം അടിഞ്ഞുകൂടൽ
  • ദുർഗന്ധം, മോണരോഗങ്ങൾ എന്നിവയ്ക്ക് സാധ്യത
 
ചികിത്സാ മാർഗങ്ങൾ
 
  • Braces (metal, ceramic)
  • Clear Aligners (like Invisalign)
  • Orthodontic extraction (വളർന്ന പല്ലുകൾക്ക് ഇടം ഒരുക്കാൻ)
  • Tooth contouring or reshaping (ചെറുതായി മുന്നിൽ കാണുന്ന പല്ലുകൾക്ക്)
  • Retainers (treatment maintenance)
 
സംശയിക്കരുത്, തുടക്കം വലിയ പ്രശ്നമാകാം
 
Overlapping teeth ചികില്സിക്കാതെ വിടുന്നത് താഴെപറയുന്നവക്ക് കാരണമാകാം
  • പല്ലിൽ കേട് (Tooth decay)
  • മോണരോഗം (Gum disease)
  • കടിയിലെ പ്രശ്നങ്ങൾ (Bite issues)
  • താടിയെല്ലിലെ വേദന (Jaw pain)
  • സംസാരിക്കാനും ചാവക്കാനും ഉള്ള ബുദ്ധിമുട്ട് (Speech or chewing difficulty)
 
Share this page

Ebooks

Our Store

Call Us Make an Appointment