loader

സോക്കറ്റിൽ നിന്ന് പുറത്ത് വന്ന പല്ലുകൾ

15 treatment options 7 specialists
Home › Problems › Dental Emergency › Tooth Pain Emergency in Adults › സോക്കറ്റിൽ നിന്ന് പുറത്ത് വന്ന പല്ലുകൾ

സോക്കറ്റിൽ നിന്ന് പുറത്ത് വന്ന പല്ലുകൾ

1 / 1
സോക്കറ്റിൽ നിന്ന് പുറത്തേക്ക് വന്ന പല്ല് (Extruded Tooth)
ആമുഖം
 
Extruded Tooth അല്ലെങ്കിൽ പല്ല് സോക്കറ്റിൽ നിന്ന് ഭാഗികമായി പുറത്തേക്ക് വന്ന അവസ്ഥ വളരെ ഗുരുതരമായൊരു ദന്തപ്രശ്നമാണ്. ഇത് സാധാരണയായി അപകടം മൂലമോ അല്ലെങ്കിൽ കടുത്ത പല്ല് infection മൂലമോ സംഭവിക്കുന്നു.
 
പ്രധാന കാരണം
 
  • ഡെന്റൽ ട്രോമ dental trauma (അപകടം, fall, കായിക പരിക്കുകൾ)
  • Periodontal disease (പല്ല് ചുറ്റുമുള്ള തമോണ ദുർബലമാകുമ്പോൾ)
  • പല്ലിന്റെ വേരിൽ/ വേരിന്റെ അഗ്രഭാഗത്ത് puss അല്ലെങ്കിൽ cyst
  • ഓർത്തോഡോണ്ടിക് ട്രീറ്റ്മെന്റിന്റെ അന്തരഫലമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ 
 
ലക്ഷണങ്ങൾ
 
  • പല്ല് ഇളകുന്ന അവസ്ഥ
  • പല്ല് വേദന
  • പല്ല് ഉയർന്നതുപോലെ തോന്നുക
  • മോണയിൽ ചുവപ്പും വീക്കവും
  • രക്തസ്രാവം
 
ചികിത്സ
 
  • പല്ല് വീണ്ടും നിലനിറുത്തൽ (Repositioning): ദന്തവൈദ്യൻ പല്ല് മടങ്ങി തൊലിക്കുള്ളിൽ കൊണ്ടുപോകും.
  • Splinting (സ്പ്ലിന്റിംഗ്): പല്ല് സ്ഥിരമായി നിൽക്കുന്നതിന് അടുത്തുള്ള പല്ലുകളുമായി താൽക്കാലികമായി ബന്ധിപ്പിക്കൽ.
  • Root Canal Therapy: pulp/nerve involvement ഉണ്ടെങ്കിൽ ചെയ്യുന്നു.
  • Extraction: പല്ല് നിലനിൽക്കാനാകാത്ത അവസ്ഥയിൽ നീക്കംചെയ്യേണ്ടിവരും.
  • Antibiotics and Pain Management
 
എത്രയും വേഗം ചികിത്സ ചെയ്യേണ്ടത് എന്തിന്?
 
  • പല്ല് നിലനിര്‍ത്താന്‍ സാധ്യത വര്‍ധിപ്പിക്കാനായി
  • Infection ഒഴിവാക്കാനായി
  • കനംകുറഞ്ഞ jaw bone സംരക്ഷിക്കാനായി
  • ഭാവിയിലുള്ള implant/bridge സാധ്യതകൾ നിലനിർത്താനായി
 
മുൻകരുതൽ
 
  • Mouth guard ഉപയോഗിക്കുക (കായിക പ്രവർത്തനങ്ങളിൽ)
  • Traffic accident–injury ശേഷം ഉടൻ ഡെന്റൽ evaluation
Share this page

Ebooks

Our Store

Call Us Make an Appointment